App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ റേഷൻ കടകൾ വഴി വിൽപന നടത്താൻ തീരുമാനിച്ച കുപ്പിവെള്ളം ഏത് ?

Aഅക്വാ ഫിന

Bഗ്രീൻ വാലി

Cബിസ്ലറി

Dഹില്ലി അക്വാ

Answer:

D. ഹില്ലി അക്വാ

Read Explanation:

• കേരള ഇറിഗേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെൻറ് കോർപ്പറേഷൻ നിർമ്മിക്കുന്ന കുപ്പിവെള്ളം ആണ് ഹില്ലി അക്വാ


Related Questions:

നെല്ലു സംഭരണത്തിനായി സപ്ലെകോയുടെ നേതൃത്വത്തിൽ ആരംഭിച്ച വെബ്സൈറ്റ് ?
കേരളത്തിൽ സാർവ്വത്രികവും നിയമവിധേയവുമായ റേഷനിങ് സംവിധാനം നിലവിൽ വന്ന വർഷം ഏതാണ് ?
ഭക്ഷ്യ സുരക്ഷ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് അറിയിക്കാൻ വേണ്ടി കൺസ്യുമർ പ്രൊട്ടക്ഷൻ ഫോറം എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കിയ നഗരസഭ ?
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭരണ വിഭാഗം തലവൻ ആരാണ് ?

പൊതുവിതരണ സമ്പ്രദായത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ നല്കിയവയിൽ ശരിയായത് ഏത് ?

i) വിലസ്ഥിരത നിലനിർത്തുന്നു

ii) ഭക്ഷ്യ വസ്തുക്കളുടെ ദൗർബല്യം പരിഹരിക്കുന്നതിനുള്ള റേഷനിംഗ് സംവിധാനം. 

iii) സ്വകാര്യ കച്ചവടത്തെ നിയന്ത്രിക്കുന്നു. 

iv)സാമൂഹ്യ നീതി ഉറപ്പാക്കിക്കൊണ്ട് സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നു.