App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ സുരക്ഷ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് അറിയിക്കാൻ വേണ്ടി കൺസ്യുമർ പ്രൊട്ടക്ഷൻ ഫോറം എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കിയ നഗരസഭ ?

Aതൃക്കാക്കര നഗരസഭ

Bആലുവ നഗരസഭ

Cചേർത്തല നഗരസഭ

Dവൈക്കം നഗരസഭ

Answer:

A. തൃക്കാക്കര നഗരസഭ

Read Explanation:

• ഹോട്ടലുകൾ, സൂപ്പർമാർക്കറ്റുകൾ, മത്സ്യച്ചന്തകൾ, ബേക്കറികൾ തുടങ്ങിയ സ്ഥലങ്ങളിൽ വിൽക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ മായമോ മറ്റു സുരക്ഷാ സംബന്ധമായ പ്രശ്നങ്ങളോ ഉള്ളതായി തോന്നിയാൽ ആപ്പ് വഴി പരാതിപ്പെടാം


Related Questions:

ഗുണമേന്മയുള്ള ഉത്പന്നങ്ങൾ സബ്സിഡി നിരക്കിൽ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനായി സപ്ലെകോയുടെ നേതൃത്വത്തിൽ പഞ്ചായത്തുകൾ തോറും പ്രവർത്തിക്കുന്ന വിപണനക്രന്ദം ?
സപ്ലൈക്കോ ഏത് കമ്പനിയുമായി ചേർന്നാണ് 5 കിലോ ഭാരമുള്ള ഗാർഹിക ഗ്യാസ് സിലിണ്ടർ പദ്ധതി നടപ്പിലാക്കുന്നത് ?
നെൽ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച ഏജൻസി ?
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭരണ വിഭാഗം തലവൻ ആരാണ് ?
നെല്ലു സംഭരണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ ?