Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ വന്യജീവിസങ്കേതങ്ങളും ദേശീയോദ്യാനങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് ചുവടെ. ഇവയിൽ ശരിയായ ജോഡി ജോഡികൾ ഏതെല്ലാം ?

  1. മതികെട്ടാൻ ചോല - വയനാട്
  2. പാമ്പാടും ചോല - ഇടുക്കി
  3. ആറളം വന്യജീവി സങ്കേതം - കണ്ണൂർ
  4. കരിമ്പുഴ വന്യജീവി സങ്കേതം - കൊല്ലം

    A2, 3 ശരി

    B3 മാത്രം ശരി

    C2 തെറ്റ്, 4 ശരി

    D2 മാത്രം ശരി

    Answer:

    A. 2, 3 ശരി

    Read Explanation:

    • മതികെട്ടാൻ ചോല ദേശീയോദ്യാനം - ഇടുക്കി (2003 )

    • പാമ്പാടും ചോല ദേശീയോദ്യാനം - ഇടുക്കി ( 2003 )

    • ആറളം വന്യജീവി സങ്കേതം - കണ്ണൂർ (1984 )

    • കരിമ്പുഴ വന്യജീവി സങ്കേതം - മലപ്പുറം ( 2019 )

    • മുത്തങ്ങ വന്യജീവി സങ്കേതം - വയനാട് (1973 )

    • ഷെന്തുരുണി വന്യജീവി സങ്കേതം - കൊല്ലം ( 1984 )


    Related Questions:

    Which wildlife sanctuary is also known as 'Thekkady Wildlife Sanctuary'?
    ഷെന്തുരുണി വന്യ ജീവി സങ്കേതം ഏത് ജില്ലയിലാണ് ?
    ഇന്ത്യയിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് ?
    പീച്ചി വന്യജീവി സങ്കേതത്തിൽ നിന്ന് കണ്ടെത്തിയ "പ്രോട്ടോസ്റ്റിക്റ്റ ആനമലൈക്ക" എന്നത് ഏത് ഇനം ജീവിയാണ് ?
    Karimpuzha Wildlife Sanctuary shares its boundary with which two protected areas?