Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ വിവിധ വൈദ്യുതപദ്ധതികളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?

  1. കേരളത്തിൽ ജലവൈദ്യുത പദ്ധതികളാണ് കൂടുതൽ ഉള്ളത്.
  2. കേരളത്തിലെ വിവിധ വൈദ്യുത സ്രോതസ്സുകളാണ് താപ വൈദ്യുതി, ജലവൈദ്യുതി, കാറ്റ്, സൗരവൈദ്യുതി തുടങ്ങിയവ.
  3. തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിന്റെ പദ്ധതിയാണ് നീണ്ടകര.
  4. പൂർണ്ണമായും വൈദ്യുതികരിച്ച സംസ്ഥാനം എന്നറിയപ്പെടുന്നത് കേരളമാണ്.

    Aമൂന്ന് മാത്രം തെറ്റ്

    Bഒന്ന് മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dഒന്നും മൂന്നും തെറ്റ്

    Answer:

    A. മൂന്ന് മാത്രം തെറ്റ്

    Read Explanation:

    • തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിന്റെ പദ്ധതിയാണ് നീണ്ടകര - വിഴിഞ്ഞം


    Related Questions:

    ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി എത്ര ?
    കേരളത്തിൽ ആദ്യമായി തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച സ്ഥലം :
    ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് സഹായിച്ച രാജ്യം ?
    മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?
    പ്രസിദ്ധമായ ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്?