Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ വൈദ്യുത പദ്ധതി സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. കേരളത്തിലെ വൈദ്യുത ഉത്പാദനത്തിന്റെ പ്രധാന സ്രോതസ്സ് ജലമാണ്
  2. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി പള്ളിവാസൽ
  3. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കിജലവൈദ്യുത പദ്ധതി

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - പള്ളിവാസൽ 
    • നിലവിൽ വന്നത് -1940 
    • സ്ഥിതി ചെയ്യുന്നത് -മുതിരപ്പുഴ 
    • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കി ജല വൈദ്യുത പദ്ധതി 
    • നിലവിൽ വന്നത് -1975 ഒക്ടോബർ 4 
    • ഉത്പാദന ശേഷി -780 MW
    • നിർമ്മാണത്തിന് സഹായിച്ച രാജ്യം -കാനഡ 
    • സ്ഥിതി ചെയ്യുന്നത് -പെരിയാർ 
    • ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല -ഇടുക്കി 
    • ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി -പെരിയാർ 

    Related Questions:

    ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല ?
    കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ഏത് ജില്ലയിലാണ് ?
    സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ?
    ഏതു ജില്ലയിലാണ് ബ്രഹ്മപുരം ഡീസൽ പവർ പ്ലാൻറ്റ് സ്ഥിതിചെയ്യുന്നത് ?
    കേരളത്തിലെ ഏതു ജില്ലയിലാണ് തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ?