കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല ഏത് ?Aവയനാട്Bകോഴിക്കോട്Cഇടുക്കിDപാലക്കാട്Answer: C. ഇടുക്കി Read Explanation: ഇടുക്കി സ്ഥാപിതമായത്1972 ജനുവരി 26റിപ്പബ്ലിക് ദിനത്തിൽരൂപം കൊണ്ട ജില്ലകേരളത്തിൽ ജലവൈദ്യുതി ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.സമതലപ്രദേശം ഏറ്റവും കുറവുള്ള ജില്ല Read more in App