കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ?Aചവിട്ടുനാടകംBമാർഗംകളിCഒപ്പനDഇതൊന്നുമല്ലAnswer: B. മാർഗംകളി Read Explanation: കേരളത്തിൽ കോട്ടയം തൃശ്ശൂർ ജില്ലകളിലെ സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിൽ പ്രചാരത്തിലുള്ള നാടൻ കലാരൂപമാണ് മാർഗംകളി. നിലവിളക്ക് ക്രിസ്തുവും 12 നർത്തകിമാർ ക്രിസ്തു ശിഷ്യരും ആണെന്നാണ് സങ്കല്പം. Read more in App