Challenger App

No.1 PSC Learning App

1M+ Downloads
`കേരളത്തിലെ സൂറത്ത്´ എന്ന് വിശേഷിക്കപ്പെടുന്ന കോൺഗ്രസ് സമ്മേളനം ഏത്?

Aമഞ്ചേരി സമ്മേളനം

Bഒന്നാം മലബാർ കോൺഗ്രസ് സമ്മേളനം

Cതലശ്ശേരി സമ്മേളനം

Dമൂന്നാം മലബാർ കോൺഗ്രസ് സമ്മേളനം

Answer:

A. മഞ്ചേരി സമ്മേളനം


Related Questions:

ഒന്നാം കേരള നിയമസഭയിലെ ധനകാര്യമന്ത്രി?
"തിരുകൊച്ചിയെയും മദിരാശിയെയും ഉൾക്കൊള്ളിച്ചു ഒരു ദക്ഷിണ സംസ്ഥാനം രൂപീകരിച്ചോളൂ. മലബാറിനെ ഉൾപ്പെടുത്തി കേരളം എന്ന സംസ്ഥാനം വേണ്ട" എന്നത് ഏതു സംഘടനയുടെ വാക്കുകളാണ്?
ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി തിരുവിതാംകൂറിലും കൊച്ചിയിലും നടന്ന പ്രക്ഷോഭങ്ങൾ അറിയപ്പെടുന്നത് എന്ത് ?

തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിനെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏതാണ് ? 

  1. തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപം കൊണ്ടത് 1931 ജനുവരി 26 നാണ് 
  2. തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി വി കുഞ്ഞിരാമൻ 
  3. ന്യൂനപക്ഷാവകാശ സംരക്ഷണത്തോട് കൂടിയുള്ള ഉത്തരവാദ ഭരണം ആണ് തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ലക്‌ഷ്യം 
    സംസ്ഥാന പുനസംഘടന കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആര്?