Challenger App

No.1 PSC Learning App

1M+ Downloads
ഘട്ടംഘട്ടമായ ചിത്രങ്ങളിലൂടെ ചരിത്രത്തിന്റെ ഒഴുക്കു കാണിക്കുന്ന ഉപകരണങ്ങളാണ് .?

Aപനോരമ ചാർട്ടുകൾ

Bസമായഗ്രാഫുകൾ

Cചിത്ര ചാർട്ടുകൾ

Dസമയറോളുകൾ

Answer:

A. പനോരമ ചാർട്ടുകൾ

Read Explanation:

  • ഘട്ടംഘട്ടമായ ചിത്രങ്ങളിലൂടെ ചരിത്രത്തിന്റെ ഒഴുക്കു കാണിക്കുന്ന ഉപകരണങ്ങളാണ് - പനോരമ ചാർട്ടുകൾ 
  • സമയബോധനം വർദ്ധിപ്പിക്കുവാനുള്ള പ്രധാന ഉപകരണങ്ങളാണ് -
    • സമയഗ്രാഫുകൾ
    • സമയ റോളുകൾ
    • ചിത്ര ചാർട്ടുകൾ
    • പനോരമ ചാർട്ടുകൾ
    • സമയരേഖ

Related Questions:

"അമ്മയും കുഞ്ഞും" എന്നത് ആരുടെ കൃതിയാണ് ?
ധ്യശിലായുഗത്തെക്കുറിച്ച് തെളിവുകൾ ലഭിച്ച ഇന്ത്യൻ പ്രദേശമായ ബാഗൊർ ഏത് സംസ്ഥാനത്താന് ?
വ്യവഹാര വാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതി പിന്തുടരുന്ന ക്ലാസ് മുറിയിൽ പ്രയോജനപ്പെടുത്തുന്ന പഠനരീതി ?
Hidden curriculum refers to:
What is the goal of the 'Content analysis' stage in pedagogical analysis?