Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലേക്ക് ആദ്യമായി പരീക്ഷണ ഓട്ടം നടത്തിയ ഡബിൾ ഡെക്കർ ട്രെയിൻ ഏത് ?

Aഉദയ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്

Bഅഹല്യാ നഗരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്

Cസമ്പർക്ക്രാന്തി എക്സ്പ്രസ്

Dഅജന്ത എക്സ്പ്രസ്സ്

Answer:

A. ഉദയ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്

Read Explanation:

• ബാംഗ്ലൂർ - കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഉദയ് ഡബിൾ ഡെക്കർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിൻ ആണ് വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയത് • സർവീസ് പാലക്കാട് വരെ നീട്ടുന്നതിൻറെ ഭാഗമായിട്ടാണ് പരീക്ഷണ ഓട്ടം നടത്തിയത്


Related Questions:

ഇന്ത്യയിൽ ആദ്യമായി ഊർജ്ജ സംരക്ഷണത്തിന് I S O സർട്ടിഫിക്കറ്റ് ലഭിച്ച മെട്രോ സിസ്റ്റം ഏത് ?
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകത്തിലെ മംഗലാപുരം വരെയുള്ള സഞ്ചാരപാതയിൽ കൊങ്കൺ റെയിൽവേ പിന്നിടുന്ന നദികളുടെ എണ്ണം :

ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് :

  1. ഇന്ത്യയിൽ ആദ്യമായി മോണോ റെയിൽ ആരംഭിച്ചത് മുംബൈയിലാണ്
  2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മീറ്റർ ഗേജ്‌ റെയിൽ പാതകളാണ്
  3. ട്രാം സംവിധാനം നിലവിലുള്ള ഏക ഇന്ത്യൻ നഗരമാണ് കൊൽക്കത്ത
  4. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനാണ് ബോറി ബന്ധർ
    In how many zones The Indian Railway has been divided?
    ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം ?