Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തില്‍ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ല?

Aപത്തനംതിട്ട

Bമലപ്പുറം

Cതിരുവനന്തപുരം

Dകൊല്ലം

Answer:

A. പത്തനംതിട്ട

Read Explanation:

എയ്ഡ്സ്

  • എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത് 1981 അമേരിക്കയിലാണ്

  • ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 1986 ചെന്നൈയിൽ ആണ്

  • കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 1987 പത്തനംതിട്ട ജില്ലയിൽ

  • ലോക എയ്ഡ്സ് ദിനം ഡിസംബർ 1

  • എയ്ഡ്സിന്റെ ചിഹ്നം ചുവന്ന റിബൺ

  • ലിംഫ് വ്യവസ്ഥയെയാണ് എയ്ഡ്സ് ബാധിക്കുന്നത്

  • എച്ച്ഐവി വൈറസിനെ ആദ്യമായി കണ്ടെത്തിയത് ലൂക് മോന്റെഗ്നിയർ


Related Questions:

നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?
കേരളത്തിൽ വന വിസ്തൃതിയിൽ രണ്ടാം സ്ഥാനം ഏത് ജില്ലക്കാണ് ?
കേരളത്തിന്‍റെ ശില്പ്പ നഗരം (City of Sculptures) എന്നറിയപ്പെടുന്ന സ്ഥലം ഏത്?
' ഓടത്തിൽ പള്ളി ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
വനവിസ്തൃതി ഏറ്റവും കുറവുള്ള ജില്ല ഏതാണ് ?