App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൻറ്റെ ആദ്യത്തെ മുഖ്യമന്ത്രി ആര്?

Aകെ. കരുണാകരൻ

Bപട്ടം താണുപിള്ള

Cജോസഫ് മുണ്ടശ്ശേരി

Dഇ.എം.എസ്. നമ്പൂതിരിപ്പാട്

Answer:

D. ഇ.എം.എസ്. നമ്പൂതിരിപ്പാട്

Read Explanation:

ഏലംകുളം മനക്യ്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ ( ജൂൺ 13, 1909 പെരിന്തൽമണ്ണ - മാർച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു.


Related Questions:

Name the former Chief Minister of Kerala who got opportunity to become member of Cochin Praja Mandal, Thiru-Kochi, Kerala Legislative Assemblies and Rajya Sabha.
' സമരം തന്നെ ജീവിതം ' ആരുടെ ആത്മകഥയാണ് ?
First Chief Minister of Kerala from a Backward Community was
Identify the wrongly matched pair :
Who is the longest serving Chief Minister of Kerala?