Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൻ്റെ പുതിയ പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ?

Aഓ ആർ കേളു

Bകെ രാധാകൃഷ്ണൻ

Cസച്ചിൻ ദേവ്

Dചിറ്റയം ഗോപകുമാർ

Answer:

A. ഓ ആർ കേളു

Read Explanation:

• മുൻ പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമ വകുപ്പ്, ദേവസ്വം, പാർലമെൻ്റെറികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലാണ് ഓ ആർ കേളു മന്ത്രിയായത് • ഓ ആർ കേളു പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - മാനന്തവാടി • ദേവസ്വം ബോർഡിൻ്റെ ചുമതല ലഭിച്ച മന്ത്രി - വി എൻ വാസവൻ • പാർലമെൻ്റെറികാര്യ വകുപ്പിൻ്റെ ചുമതല ലഭിച്ച മന്ത്രി - എം ബി രാജേഷ്


Related Questions:

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കറായിരുന്ന വ്യക്തി ആര് ?
തിരുവിതാംകൂറിൻ്റെ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ അലങ്കരിച്ച വ്യക്തി ആര് ?
പ്രഥമ ലോക കേരള സഭയുടെ വേദി
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ?
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആഴ്ച്ചയിൽ ഒരിക്കൽ ജനങ്ങളുമായി സംവദിക്കുന്ന ടെലിവിഷൻ പരിപാടി?