App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ "99-ലെ വെള്ളപ്പൊക്കം" എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ?

A1969

B1999

C1924

D1975

Answer:

C. 1924

Read Explanation:

1924 ജൂലായിൽ കേരളത്തിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് സംഭവിച്ച് വെള്ളപ്പൊക്കമാണ് 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നത്.


Related Questions:

കൊച്ചി തുറമുഖത്തിൻ്റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ കനത്ത വെള്ളപ്പൊക്കം ഉണ്ടായ വർഷം ഏതാണ് ?
വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, എന്നിവിടങ്ങളിൽ കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത് എന്ന് ?
കണ്ടൽകാടുകളുടെ പഠന ഗവേഷണങ്ങൾക്കായി രാജ്യാന്തര കണ്ടൽ പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
Tsunami affected Kerala on
രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം നിലവിൽ വന്നത് ?