App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ അച്ചടി ആരംഭിക്കാൻ കാരണമായത് ഏത് വിദേശ ശക്തിയുടെ പരിശ്രമ ഫലമായിട്ടാണ്?

Aയൂറോപ്യർ

Bഡച്ചുകാർ

Cബ്രിട്ടീഷുകാർ

Dഇറ്റലിക്കാർ

Answer:

A. യൂറോപ്യർ


Related Questions:

കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി എവിടെയാണ്?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി ബ്രിട്ടീഷുകാർ കേരളത്തിൽ എത്തിയ വർഷം?
കൈത്തറി നിർമാണ ശാലകൾ ആരംഭിച്ചത് എവിടെയാണ്?
തിരുവിതാംകൂരിൽ ഏകീകരിച്ച നാണയ വ്യവസ്ഥയും അളവ് തൂക്ക സമ്പ്രദായവും നടപ്പിലാക്കിയത് ആരാണ്?
സഹോദരപ്രസ്ഥാനം എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?