App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി ആൻറിബയോഗ്രാം സംവിധാനം ആരംഭിച്ച ജില്ല ഏത് ?

Aആലപ്പുഴ

Bകോഴിക്കോട്

Cമലപ്പുറം

Dഎറണാകുളം

Answer:

D. എറണാകുളം

Read Explanation:

• ബാക്ടീരിയകൾക്ക് ആൻറിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്ന് ക്രോഡീകരിക്കുന്നതാണ് "ആൻറിബയോഗ്രാം" • കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറിൻറെ നിറം - നീല


Related Questions:

നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല ഏതാണ് ?
2011-ലെ സെൻസസിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി താഴെ പറയുന്ന ജില്ലകളെ അവരോഹണ ക്രമത്തിൽ ക്രമീകരിക്കുക. 1.തിരുവനന്തപുരം 2.തൃശ്ശൂർ 3. മലപ്പുറം 4. എറണാകുളം . താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം ?
ചെറായി കടപ്പുറം ഏതു ജില്ലയിലാണ്?
കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള ജില്ല ഏതാണ് ?
താഴെ പറയുന്നവയിൽ കടൽ തീരമില്ലാത്ത ജില്ല ഏതാണ് ?