App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേരള സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് നടത്തിയ "കളിക്കളം 2024" സംസ്ഥാനതല കായിക മേളയുടെ വേദി ?

Aതിരുവനന്തപുരം

Bഇടുക്കി

Cവയനാട്

Dകണ്ണൂർ

Answer:

A. തിരുവനന്തപുരം

Read Explanation:

• ഏഴാമത് കായികമേളയാണ് 2024 ൽ നടന്നത് • പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൻ സ്‌കൂളുകളിലെയും പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ കായികതാരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്നതാണ് കായികമേള


Related Questions:

കേരള സർക്കാർ വകുപ്പുകളിലെ മലയാളത്തിലുള്ള ഇ - ഫയലുകളിൽ ഉപയോഗിക്കാൻ ഐ ടി വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഫോണ്ട് ഏതാണ് ?
വൻകിട കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഗ്ലോബൽ കേപ്പബിലിറ്റി സെൻറർ നയം (GCC നയം) രൂപീകരിച്ചത് ?
Rebuild kerala -യുടെ പുതിയ സിഇഒ ?
2024 കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹനായ ഉണ്ണി അമ്മയമ്പലത്തി ൻ്റെ കൃതി ?
NCC യുടെ രാജ്യത്തെ ഏക എയര്‍സ്ട്രിപ്പ് നിലവിൽ വരുന്നത് എവിടെയാണ് ?