App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി ഓപ്പൺ ബുക്ക് പരീക്ഷ നടത്തിയ സർവ്വകലാശാല ?

Aകേരള സർവ്വകലാശാല

Bമഹാത്മാഗാന്ധി സർവ്വകലാശാല

Cകാലിക്കറ്റ് സർവ്വകലാശാല

Dശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല

Answer:

D. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല

Read Explanation:

• ബിരുദാനന്തര ബിരുദ കോഴ്‌സിൽ സോഷ്യോളജി, ഹിസ്റ്ററി വിഭാഗം പരീക്ഷകളാണ് ഈ രീതിയിൽ നടത്തുന്നത് • ഓപ്പൺ ബുക്ക് പരീക്ഷ - പരീക്ഷാ ഹാളിൽ പുസ്തകം തുറന്നുവച്ച് പരീക്ഷ എഴുതാൻ അവസരം നൽകുന്നു. എന്നാൽ ഈ പരീക്ഷകളിലെ ചോദ്യങ്ങൾ വിദ്യാർത്ഥിയുടെ വിമർശനാത്മക ചിന്തയും അപഗ്രഥന ശേഷിയും വിലയിരുത്തുന്ന രീതിയിൽ ഉള്ള ചോദ്യങ്ങൾ ആയിരിക്കും


Related Questions:

രാജാസ് ഫ്രീസ്കൂൾ തിരുവനന്തപുരത്ത് ആരംഭിച്ചത്
തിരൂർ ആസ്ഥാനമായി 'തുഞ്ചത്തെഴുത്തച്ഛൻ ' മലയാള സർവകലാശാല' നിലവിൽ വന്നത് എന്ന് ?
കേരളത്തിലെ ആദ്യ വനിത DGP ?
ലണ്ടൻ മിഷൻ സൊസൈറ്റി ഏതു പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷണറി സംഘടനയാണ് ?
2023 മാർച്ചിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച വിദേശ രാജ്യം ഏതാണ് ?