App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് 2021 ജൂണിൽ വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച അധ്യയന പരിപാടി ?

Aകിളികൊഞ്ചൽ

Bഫസ്റ്റ്ബെൽ 2.0

Cഫസ്റ്റ് ബെൽ

Dഓൺലൈൻ ക്ലാസ്

Answer:

B. ഫസ്റ്റ്ബെൽ 2.0


Related Questions:

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സർവ്വകലാശാല ഏത് വർഷമാണ് സ്ഥാപിതമായത്?
എയ്‌ഡഡ്‌ മേഖലയിൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ ഏറ്റവും കൂടുതലുള്ള ജില്ല
കസാക്കിസ്ഥാനിലെ സാത്ബയേവ് സർവ്വകലാശാല വിസിറ്റിംഗ് പ്രൊഫസർ പദവി ലഭിച്ച മലയാളി ആരാണ് ?
NUALS-ന്‍റെ ചാന്‍സിലര്‍ ആര്?
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ഏത് ?