കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിലാണ് ?Aകൊല്ലം - പുനലൂർBഒലവക്കോട് - പൊള്ളാച്ചിCതിരൂർ - ബേപ്പൂർDപാലക്കാട് - ഷൊർണ്ണൂർAnswer: C. തിരൂർ - ബേപ്പൂർ