App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലൂടെ കടന്നു പോകുന്നവയിൽ ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ സർവീസ് ?

Aദുരന്തോ എക്സ്പ്രസ്സ്

Bവിവേക് എക്സ്പ്രസ്സ്

Cമംഗള എക്സ്പ്രസ്സ്

Dനിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ്

Answer:

B. വിവേക് എക്സ്പ്രസ്സ്


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന ജില്ല ?
കേരളത്തിലെ ആദ്യത്തെ ഹരിത റെയിൽവേസ്റ്റേഷൻ ?
കേരളത്തിൽ ആദ്യമായി ഐ. എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേസ്റ്റേഷൻ ഏതാണ് ?
കേരളത്തിലെ ആദ്യത്തെ റെയിൽവേലൈൻ നിലവിൽ വന്ന വർഷം?
കേരളത്തിലെ ആദ്യ റെയിൽപ്പാത സ്ഥാപിതമായത് എവിടെ ?