Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി രൂപം കൊണ്ട സ്വകര്യ ബാങ്ക് ?

Aനെടുങ്ങാടി ബാങ്ക്

Bഇ0പിരീയൽ ബാങ്ക്

Cഇന്ത്യൻ നാഷണൽ ബാങ്ക്

Dചാർട്ടേഡ് ബാങ്ക്

Answer:

A. നെടുങ്ങാടി ബാങ്ക്

Read Explanation:

കേരളത്തിലെ ആദ്യ ബാങ്കും ആദ്യ സ്വകാര്യ ബാങ്കും നെടുങ്ങാടി ബാങ്കാണ്.


Related Questions:

Which one of the following is not a recommendation of the Committee on the Financial System (Narasimhan Committee 1)?
കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശ
കടപ്പത്രത്തിന്റെ വിലകുറയുന്നതുമൂലം അതിന്റെ ഉടമസ്ഥതനുണ്ടാകുന്ന നഷ്ടമാണ് ?
നാഷണൽ ഫിനാൻഷ്യൽ സ്വിച്ച് എന്താണ് ?
പണം എന്ന മാധ്യമം ഇല്ലാതെ ചരക്കുകൾ പരസ്പരം കൈമാറുന്ന വ്യവസ്ഥയാണ് ?