App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശ

Aബാങ്ക് നിരക്ക്

Bമോറൽസുവേഷൻ

Cഡയറക്റ്റ് ആക്ഷൻ

Dസി. ആർ. ആർ.

Answer:

A. ബാങ്ക് നിരക്ക്

Read Explanation:

സി. ആർ. ആർ.

ബാങ്കിൽ ലഭിക്കുന്ന നിക്ഷേപങ്ങളിൽ ഒരു നിശ്ചിത ശതമാനം തുക റിസർവ് ബാങ്കിൽ കരുതൽ ശേഖരമായി സൂക്ഷിക്കുന്നു. അത് പണം ആയോ തത്തുല്യ രൂപത്തിലോ ആയിരിക്കും.  ഇതിനെ CRR ( Cash Reserve Ratio ) എന്ന് പറയുന്നു.

ബാങ്ക് നിരക്ക്

കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകൾക്ക് വലിയ കാലയളവിൽ സെക്യൂരിറ്റി ഇല്ലാതെ വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശ

 


Related Questions:

റീപർച്ചേസ് എഗ്രിമെന്റിന് നൽകുന്ന പലിശനിരക്കാണ് ?
കടം നൽകാനുള്ള അവസാനത്തെ അഭയസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്നത് ?
Consider the following statements regarding the history of State Bank of India. You are requested to identify the wrong statement.
കേന്ദ്ര ബാങ്ക് ഒരു സെക്യൂരിറ്റി വാങ്ങുമ്പോൾ അത് വീണ്ടും വിൽക്കുന്നതിന്റെ വിലയും തിരുത്തിയും മുൻകൂട്ടി വാങ്ങൽ കരാറിൽ സൂചിപ്പിച്ചിരിക്കും . ഇത്തരം കരാറുകൾ ______ എന്ന് പറയുന്നു .
ബാങ്കുകൾ നിക്ഷേപകർക്കും വായ്പ്പയെടുക്കുന്നവർക്കും നൽകുന്ന പലിശയുടെ വ്യത്യാസം ബാങ്കിന് ലഭിക്കുന്ന ലാഭമാണ് . ഇത് _____ എന്നറിയപ്പെടുന്നു .