App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി രൂപീകരിച്ച ഭക്ഷ്യ കമ്മീഷന്റെ ചെയർമാൻ ?

Aടി പി രാമകൃഷ്ണൻ

Bകെ. ദിലീപ് കുമാര്‍

Cകെ.വി.മോഹൻ കുമാർ

Dവി. വിജയകുമാർ

Answer:

C. കെ.വി.മോഹൻ കുമാർ

Read Explanation:

2013 ലെ ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമാണ് കേരളത്തിൽ ഭക്ഷ്യ കമ്മീഷൻ രൂപീകരിച്ചത്. മുഖ്യ വിവരാവകാശ കമ്മീഷന് തുല്യമാണ് ഭക്ഷ്യകമ്മീഷന്‍ അധ്യക്ഷന്റെ പദവി.


Related Questions:

കേരള ഗവണ്മെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ് 1960 ലെ ഏത് വകുപ്പാണ് സർക്കാർ ഓഫീസുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ ജീവനക്കാർ പുകവലിക്കാൻ പാടില്ല എന്ന് പരാമർശിക്കുന്നത് ?
കേരള ജുഡീഷ്യൽ സർവ്വീസിലെയോ കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ ഒരംഗത്തെ സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളത്
കേരള ശമ്പള പരിഷ്കരണ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?
ഇ - ഗവേണൻസ് നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ സോഫ്റ്റ്‌വെയർ ഏതാണ് ?
ജില്ലാ നീർത്തട വികസന യൂണിറ്റ് ആരംഭിക്കണമെങ്കിൽ 1 ജില്ലയിൽ നീർത്തടത്തിന്റെ വ്യാപ്തി എത്ര ഹെക്ടറിലധികം ഉണ്ടായിരിക്കണം?