താഴെ പറയുന്നവയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങളിൽ ഉൾപ്പെടാത്തത് ആര്?Aജില്ലാ കളക്ടർBജില്ലാ മെഡിക്കൽ ഓഫീസർCപോലീസ് സൂപ്രണ്ട്Dകൃഷി ഓഫീസർAnswer: D. കൃഷി ഓഫീസർ Read Explanation: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന ഗവൺമെന്റ് എല്ലാ ജില്ലകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ രൂപീകരിക്കേണ്ടതാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങൾ -8 (ചെയർപേഴ്സൺ ഉൾപ്പെടെ) ചെയർപേഴ്സൺ - ജില്ലാ കളക്ടർ /ജില്ലാ മജിസ്ട്രേറ്റ് /ഡെപ്യൂട്ടി കമ്മീഷണർ സഹ അധ്യക്ഷൻ- തദ്ദേശ സ്ഥാപനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) ജില്ലാ അതോറിറ്റിയുടെ CEO. പോലീസ് സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർ സംസ്ഥാന സർക്കാർ നിയമിക്കുന്ന രണ്ടിൽ കുറയാത്ത ജില്ലാതല ഓഫീസർമാർ. Read more in App