App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിത ആരാണ് ?

Aസന്ധ്യ

Bദീപമോൾ

Cഡെലിഷ

Dനിമിഷ

Answer:

A. സന്ധ്യ

Read Explanation:

ബോട്ടുകൾ, ബാർജുകൾ, മറ്റു ജലവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസാണ് സന്ധ്യ നേടിയത്.


Related Questions:

കേരള ഫിഷറീസ് കോർപറേഷൻ സ്ഥാപിതമായ വർഷം ഏത് ?
മത്സ്യബന്ധനം ഏറ്റവും കൂടുതലുള്ള ജില്ല :
കേരള മാരിടൈം ബോർഡ് ചെയർമാൻ ?
കേരളത്തിലെ ആദ്യത്തെ മാതൃക മത്സ്യബന്ധന ഗ്രാമം ?
Which is the first model Fisheries tourist village in India ?