App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം :

Aകയ്യൂർ

Bമട്ടന്നൂർ

Cപൂക്കോട്ടൂർ

Dപയ്യന്നൂർ

Answer:

D. പയ്യന്നൂർ

Read Explanation:

കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങൾ ​പയ്യന്നൂർ , ബേപ്പൂർ​ എന്നിവയാണ് .


Related Questions:

കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച് ആധികാരിക വിവരങ്ങളുള്ള 'ഇരുമ്പഴിക്കുള്ളിൽ' എന്ന ഗ്രന്ഥം രചിച്ചത് ആര് ?
ഹരിജനോദ്ധാരണത്തിൻറെ ഭാഗമായി ഗാന്ധിജി വടകരയിൽ എത്തിയപ്പോൾ ആഭരണങ്ങൾ ഊരി നൽകിയത് ?
1927ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?
നിയമലംഘന പ്രസ്ഥാനത്തിന് പാലക്കാട് നേതൃത്വം നൽകിയതാര്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് കെ.കേളപ്പനായിരുന്നു.

2.കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പ് സത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ 25 പേരുണ്ടായിരുന്നു.

3.“വരിക വരിക സഹജരെ” എന്ന ഗാനം ഉപ്പു സത്യാഗ്രഹത്തിന്റെ ജാഥാ ഗാനമായിരുന്നു.