കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലംAപയ്യന്നൂർBനീലേശ്വരംCതലശ്ശേരിDമഞ്ചേശ്വരംAnswer: A. പയ്യന്നൂർ Read Explanation: കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങൾ പയ്യന്നൂർ , ബേപ്പൂർ എന്നിവയാണ്.പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹം നയിച്ചത് - കെ. കേളപ്പൻകേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിൻ്റെ രണ്ടാമത്തെ വേദി - ബേപ്പൂർ (കോഴിക്കോട്)പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തിൽ കെ കേളപ്പൻ അറസ്റ്റിലായതിനെ തുടർന്ന് സമരവേദി കോഴിക്കോട്ടേക്ക് മാറ്റപ്പെട്ടു.കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി - മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് Read more in App