തുലാംപത്തു സമരം എന്നറിയപ്പെടുന്ന സമരം?Aകരിവെള്ളൂർ സമരംBതോൽവിറക് സമരംCപുന്നപ്ര വയലാർ സമരംDതോൽവിറക് സമരംAnswer: C. പുന്നപ്ര വയലാർ സമരം Read Explanation: പുന്നപ്ര വയലാർ സമരം നടന്ന വർഷം - 1946 പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് - ആലപ്പുഴ Read more in App