Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ ഉൾനാടൻ മത്സ്യ തൊഴിലാളികൾ ഉള്ള ജില്ല ?

Aകണ്ണൂർ

Bആലപ്പുഴ

Cകൊല്ലം

Dഎറണാകുളം

Answer:

D. എറണാകുളം

Read Explanation:

  • കേരളത്തിൽ ഏറ്റവും കൂടുതൽ ഉൾനാടൻ മത്സ്യ തൊഴിലാളികൾ ഉള്ള ജില്ല - എറണാകുളം

  • കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യ തൊഴിലാളികൾ ഉള്ള ജില്ല - ആലപ്പുഴ

  • കടലിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യ തൊഴിലാളികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല - തിരുവനന്തപുരം

  • സമുദ്രമത്സ്യ ഉത്പാദനം ഏറ്റവും കൂടുതൽ ഉള്ള ജില്ല - കൊല്ലം

  • കേരളത്തിൽ ഏറ്റവും കുറവ് മത്സ്യ തൊഴിലാളികൾ ഉള്ള ജില്ല - വയനാട്


Related Questions:

മത്സ്യ ഫെഡിന്റെ 'ഫ്രഷ് മീൻ" പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?
കേരള മത്സ്യഫെഡിൻ്റെ ആസ്ഥാനം എവിടെ ?
കേരളത്തിലെ നാടൻ മത്സ്യമായ "കാരി"ക്ക് നൽകിയ പുതിയ ശാസ്ത്രനാമം ?
മത്സ്യഫെഡ് രൂപീകൃതമായ വർഷം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ മാതൃകാ മത്സ്യ ബന്ധന ഗ്രാമം?