App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ഏത് ?

Aകണ്ണൂർ

Bതൃശ്ശൂർ

Cപാലക്കാട്

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

  • ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല - കണ്ണൂർ
  • ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല - തിരുവനന്തപുരം
  • ഏറ്റവും കുറവ്‌ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല - വയനാട്
  • കേരളത്തിനെ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപെക്സ് സംഘടന - ഹാൻടെക്സ്
     

Related Questions:

ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറി തൊഴിലാളികളുള്ള ജില്ലയേത് ?
ടെക്നോപാർക്ക് ഔദ്യോഗികമായി രാഷ്ട്രത്തിനു സമർപ്പിച്ച വർഷം ?
കയർ വ്യവസായത്തിന്റെ ആസൂത്രിതമായ വികസനത്തിനായി 1969 ൽ സ്ഥാപിതമായ കേരള സർക്കാർ സ്ഥാപനം ഏത്‌ ?
Malabar cement factory is in :
കശുവണ്ടി വ്യവസായ മേഖല അഭിമിഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്ഥാപിതമായ കമ്പനി ?