App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ "ചാമ" കൃഷി ചെയ്യുന്ന ജില്ല ?

Aപാലക്കാട്

Bഇടുക്കി

Cകോഴിക്കോട്

Dമലപ്പുറം

Answer:

A. പാലക്കാട്

Read Explanation:

• ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന ജില്ല - കോഴിക്കോട്


Related Questions:

നെൽവിത്തിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത് ?
കേരളത്തിൽ "CROP MUSEUM" നിലവിൽ വരുന്നത് എവിടെ ?
താഴെ കൊടുത്തവയിൽ അടുത്തിടെ ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ ഒരു കാർഷിക ഉത്പന്നം ?
'കേരളത്തിന്റെ സുഗന്ധവ്യഞ്ജന തോട്ടം' എന്നറിയപ്പെടുന്ന ജില്ല?
ഏത് വിളയുടെ സങ്കരയിനമാണ് "പവിത്ര" ?