'യവനപ്രിയ' എന്ന പേരിൽ അറിയപ്പെടുന്ന കേരളീയ കാർഷിക ഉത്പന്നം:
Aകറുവപ്പട്ട
Bഏലം
Cകുരുമുളക്
Dഗ്രാമ്പു
Answer:
C. കുരുമുളക്
Read Explanation:
'കറുത്ത പൊന്ന്' എന്നറിയപ്പെടുന്ന കുരുമുളകാണ് വിദേശികളെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചത്.
കുരുമുളകിനു വേണ്ടിയാണ് അറബികള്‍ ആദ്യമായി കേരളത്തിലെത്തിയത്. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കുത്തക ഏറെക്കാലം അവർക്കായിരുന്നു. അതു തകർന്നത് പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ്