കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ജില്ലയേത് ?Aപാലക്കാട്Bതിരുവനന്തപുരംCഎറണാകുളംDകണ്ണൂർAnswer: C. എറണാകുളം Read Explanation: 🔹 കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ജില്ല - എറണാകുളം 🔹 കേരളത്തിൽ ഏറ്റവും കുറവ് ദേശീയ പാതകൾ കടന്നു പോകുന്ന ജില്ല - വയനാട്Read more in App