സംസ്ഥാന ഔദ്യോഗിക ഭാഷ(നിയമ നിർമ്മാണ) കമ്മിഷനിൽ എത്ര അംഗങ്ങളുണ്ട്?A3B4C5D6Answer: A. 3 Read Explanation: കമ്മീഷനിൽ ഒരു മുഴുവൻ സമയ ചെയർപേഴ്സണും രണ്ടു മുഴുവൻ സമയ അംഗങ്ങളും ഉൾപ്പെടുന്നു.Read more in App