കേരളത്തിൽ കാണുന്നവയിൽ ആകെ എത്ര ഇനം പാമ്പുകൾക്കാണ് വിഷമുള്ളത് ?A4B5C10D9Answer: B. 5 Read Explanation: കേരളത്തിലെ കൂടുതൽ പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ കാണുന്നവയിൽ ആകെ അഞ്ചിനം പാമ്പുകൾക്കേ വിഷമുള്ളൂ.Read more in App