App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കിഴക്കോട്ടു ഒഴുകുന്ന നദികളിൽ ഏറ്റവും വലുത് ഏതാണ് ?

Aപേരാർ

Bകബനി

Cഭവാനി

Dപമ്പയാർ

Answer:

B. കബനി

Read Explanation:

  • പശ്ചിമഘട്ട മലനിരകളാണ് കബനി നദിയുടെ ഉത്ഭവ സ്ഥാനം.
  • കബനി, കപില, കബിനി എന്നിങ്ങനെയെല്ലാം വിളിപ്പേരുള്ള കബനി നദി കാവേരി നദിയുടെ ഒരു പോഷക നദിയാണ്.
  • കേരളത്തിൽ വയനാട് ജില്ലയിലൂടെ മാത്രം ഒഴുകുന്ന ഈ നദിക്ക് പനമരം എന്ന സ്ഥലത്തിന് ആറ് കിലോമീറ്റർ വടക്ക് മാനന്തവാടി പുഴയുടെയും പനമരം പുഴയുടെയും സംഗമ സ്ഥാനത്ത് വച്ചാണ് കബനി എന്ന പേര് വരുന്നത്.

Related Questions:

കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ ഏതാണ് ?
താഴെ പറയുന്നതിൽ പരവൂർ കായലിൽ പതിക്കുന്ന നദി ഏതാണ് ?
കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി ഏതാണ് ?
പ്രാചീനകേരളത്തിൽ "ബാരിസ് എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേരെന്ത്?
The river which originates from Chimmini wildlife sanctuary is?