Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ രണ്ടാമതുള്ള വ്യക്തി ആര് ?

Aപിണറായി വിജയൻ

Bഇ എം എസ് നമ്പൂതിരിപ്പാട്

Cകെ കരുണാകരൻ

Dഉമ്മൻ ചാണ്ടി

Answer:

A. പിണറായി വിജയൻ

Read Explanation:

• പട്ടികയിൽ ഒന്നാമത് - ഇ കെ നായനാർ (4009 ദിവസം) • മൂന്നാമത് - കെ കരുണാകരൻ (3246 ദിവസം) • തുടർച്ചയായി രണ്ടു മന്ത്രിസഭകൾക്ക് നേതൃത്വം കൊടുത്ത ഏക കേരളാ മുഖ്യമന്ത്രി - പിണറായി വിജയൻ • ഏറ്റവും കുറച്ചുകാലം കേരളത്തിൻ്റെ മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തി - സി എച്ച് മുഹമ്മദ് കോയ (54 ദിവസം)


Related Questions:

2023 ൽ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി
2025ലെ സംസ്ഥാന ശാസ്ത്രോത്സവത്തിന് വേദിയാകുന്ന ജില്ല
വന ആവാസ വ്യവസ്ഥയിൽ ആനകളെ പാർപ്പിക്കുന്ന ഏഷ്യയിലെ ആദ്യത്തെ സംരംഭം ആരംഭിച്ചത് എവിടെ ?
In which place was the International Labor Conclave organized by the Government of Kerala, from May 24 to 26, 2023.
2025 ജൂണിൽ മഹാത്മാഗാന്ധി ശ്രീനാരായണഗുരു കൂടി കാഴ്ചയുടെ ശതാബ്ദി സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത്?