കേരളത്തിൽ 'ചന്ദനക്കാടിന്റെ നാട് ' എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?Aമൂന്നാർBഅമരാവതിCനിലനല്ലൂർDമറയൂർAnswer: D. മറയൂർ Read Explanation: കേരളത്തിൽ 'ചന്ദനക്കാടിന്റെ നാട് ' എന്നറിയപ്പെടുന്ന സ്ഥലം - മറയൂർകുങ്കുമപ്പൂവിന്റെ നാട് എന്നറിപ്പെടുന്ന സ്ഥലം - കാശ്മീര്തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല - കണ്ണൂര്‍' ദൈവങ്ങളുടെ നാട് ' എന്നറിയപ്പെടുന്ന ജില്ല - കാസർകോട്കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്ന ജില്ല - പാലക്കാട് Read more in App