App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരി ഹാരം നൽകാൻ സുപ്രീംകോടതിയുത്തരവിൻ്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ കമ്മറ്റിയുടെ അദ്ധ്യക്ഷൻ

Aജസ്റ്റിസ് : കെ. ടി. തോമസ്

Bജസ്റ്റിസ് : ജി. ശശിധരൻ

Cജസ്റ്റിസ് : രംഗനാഥ മിശ്ര

Dജസ്റ്റിസ് : സിരിജഗൻ

Answer:

D. ജസ്റ്റിസ് : സിരിജഗൻ

Read Explanation:

  • ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കനാണ് ജസ്റ്റീസ് സിരിജഗൻ കമ്മീഷന് രൂപം നൽകിയത്


Related Questions:

2024 ഡിസംബറിൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ ?
വ്യാജ ആരോഗ്യ സംരക്ഷണ ചികിത്സാ വിവരങ്ങൾ തിരുത്താനും സംശയങ്ങൾക്ക് മറുപടി നൽകാനുമുള്ള സംസ്ഥാന സർക്കാരിന്റെ മൊബൈൽ അപ്ലിക്കേഷൻ ?
കേരള സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനം പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷ ?
ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള "ഹേമ കമ്മിറ്റി" റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമ നിർമ്മാണ നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ വേണ്ടി കേരള ഹൈക്കോടതി നിയോഗിച്ച അമിക്യസ്ക്യൂറി ആര് ?
2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത് കേരളത്തിലെ ഏത് പോലീസ് സ്റ്റേഷനെയാണ് ?