App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം

Aആശാ ശോഭന

Bസജന സജീവൻ

Cമിന്നുമണി

Dരേഖാശർമ്മ

Answer:

C. മിന്നുമണി

Read Explanation:

  • കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം - മിന്നുമണി 
  • വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന താരമാണ് മിന്നുമണി 
  • മിന്നുമണി ജനിച്ചത് - 1999 മാർച്ച് 24 (വയനാട് )

Related Questions:

'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം :
2024 ൽ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആശുപത്രി ഏത് ?
ഏത് നവോത്ഥാന നായകന്റെ മഹാസമാധി ശതാബ്ദി ആഘോഷമാണ് "മഹാഗുരുവർഷം 2024 " ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് ഗ്രാമ പഞ്ചായത്താണ് 2019 ലെ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി നേടിയത് ?
Pick the wrong statement about the Kochi Water Metro Project: