App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പുതിയതായി പാൽപ്പൊടി നിർമ്മാണ യൂണിറ്റ് സ്ഥാപിതമായത് എവിടെ ?

Aമാട്ടുപ്പെട്ടി

Bമൂർക്കനാട്

Cപുൽപ്പള്ളി

Dസുൽത്താൻബെത്തേരി

Answer:

B. മൂർക്കനാട്


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി അധിഷ്‌ഠിത വ്യവസായം ഏതു ?
ചണ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പക്കാനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ലോഗോ?
ഇന്ത്യയിൽ തേയില ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എവിടെയാണ് സ്ഥാപിതമായത് ?
ഇന്ത്യയുടെ ധാന്യകലവറ ഏത്?