App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പ്രീ-പ്രൈമറി കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഏത് ?

Aബാല പദ്ധതി

Bപ്രേരണ പദ്ധതി

Cമുറ്റത്തെ മുല്ല പദ്ധതി

Dമിഠായി പദ്ധതി

Answer:

A. ബാല പദ്ധതി

Read Explanation:

• BAALA - Building As A Learning Aid • പദ്ധതി നടപ്പിലാക്കുന്നത് - കേരള വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി


Related Questions:

ജലനിധി എന്ന പദ്ധതിക്ക് സഹായം ചെയ്യുന്നതാര്?
കേരള പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി ഏറ്റെടുക്കുന്ന ലഹരി വിരുദ്ധ പ്രചാരണം ആരംഭിച്ച വർഷം ?
കഠിനമായ വേനൽചൂട് കാരണം പാലുൽപ്പാദനത്തിൽ ഉണ്ടാകുന്ന കുറവിന് ക്ഷീര കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി ഏത് ?
കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്?
കേരളത്തിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങളുടെ വളപ്പുകളിലും പ്ലാവ് നട്ട് ചക്ക കൃഷി നടത്തുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?