App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ബീച്ചിലൂടെയുള്ള ഏറ്റവും നീളമേറിയ മേൽപ്പാലം നിർമിച്ചത് എവിടെ ?

Aകോഴിക്കോട്

Bആലപ്പുഴ

Cചെറായി

Dവർക്കല

Answer:

B. ആലപ്പുഴ


Related Questions:

വിഴിഞ്ഞം തുറമുഖത്ത് അടുക്കുന്ന ആദ്യ കപ്പൽ ഏത് ?
എവിടെയാണ് കേരളത്തിലെ ആദ്യത്തെ LNG ബസ് സർവീസ് ആരംഭിച്ചത് ?
ഏറ്റവും കുറച്ച് ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?
വള്ളംകുളം പാലം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
KSRTC ഏതുവർഷമാണ് നിലവിൽ വന്നത് ?