കേരളത്തിൽ ബുദ്ധമത സ്വാധീനത്തിന് തെളിവായി പറയപ്പെടുന്ന പുരാതന തമിഴ് കൃതി ഏതാണ്?Aചിലപ്പതികാരംBമണിമേഖലCഅകനാനൂറ്Dതൊൽകാപ്പ്യംAnswer: B. മണിമേഖല Read Explanation: 'മണിമേഖല' എന്ന തമിഴ് കൃതിയിൽ നായികയായ മണിമേഖല ബുദ്ധമതം സ്വീകരിക്കുന്നതായി സൂചിപ്പിക്കുന്നുRead more in App