Challenger App

No.1 PSC Learning App

1M+ Downloads
ശ്രീബുദ്ധൻ നിരാകരിച്ചതിൽ പെട്ടവയിൽ ഒന്ന് ഏതാണ്

Aധനസമൃദ്ധി

Bജാതിവ്യവസ്ഥ

Cഅഹിംസ

Dവൈദിക വിദ്യ

Answer:

B. ജാതിവ്യവസ്ഥ

Read Explanation:

വേദങ്ങളെയും യാഗങ്ങളെയും ജാതിവ്യവസ്ഥയെയും അദ്ദേഹം നിരാകരിച്ചു.


Related Questions:

ബുദ്ധമതത്തിന്റെ രണ്ടു പ്രധാന ഉപവിഭാഗങ്ങൾ ഏവ?
"മഹാവീരൻ" അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?
ഏതൻസിൽ 30 വയസ്സുള്ള പുരുഷന്മാരെ എന്തായി കണക്കാക്കിയിരുന്നു?
അശോക ലിഖിതങ്ങൾ ആദ്യമായി ആരാണ് വായിച്ചത്?
24 തീർഥങ്കരന്മാരെ ഉൾക്കൊള്ളുന്ന മതം ഏതാണ്?