പുതിയതായി സർക്കാർ വാഹനങ്ങൾക്ക് അനുവദിച്ച രജിസ്ട്രേഷൻ സീരീസ് ഏത് ?
AKL 88
BKL 90
CKL99
DKL 100
Answer:
B. KL 90
Read Explanation:
• KL 90 A - സർക്കാർ വാഹനങ്ങൾ
• KL 90 B - കേന്ദ്രസർക്കാർ വാഹനങ്ങൾ
• KL 90 C - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾ
• KL 90 D - സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങളിലെ വാഹനങ്ങൾ