കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ മാധവൻ അയ്യപ്പത്തിന്റെ കവിത ?AകിളിമൊഴികൾBജീവചരിത്രക്കുറിപ്പുകൾCപ്രതിമയുടെ മുന്നിൽDഓർമ്മയിലെ പച്ചകൾAnswer: A. കിളിമൊഴികൾ Read Explanation: മലയാള കവിതയിൽ ആധുനികതയുടെ പ്രോത്ഘടക നായി വിലയിരുത്തുന്നത് മാധവൻ അയ്യപ്പത്തിനെയാണ് പ്രധാന രചനകൾജീവചരിത്രക്കുറിപ്പുകൾകിളിമൊഴികൾപ്രതിമയുടെ മുന്നിൽകലാമണ്ഡലം ഗോപി - ഓർമ്മയിലെ പച്ചകൾ Read more in App