കേരളാ നിയമസഭാ ചട്ടപരിഷ്കാര കമ്മറ്റിയുടെ അധ്യക്ഷൻ ആര് ?Aഎ. എൻ. ഷംസീർBമുഹമ്മദ് റിയാസ്Cവി എൻ വാസവൻDപി പ്രസാദ്Answer: A. എ. എൻ. ഷംസീർ Read Explanation: കേരള നിയമസഭയുടെ ചട്ടപരിഷ്കരണ കമ്മറ്റിയുടെ (Rules Committee) അധ്യക്ഷൻ ബഹുമാനപ്പെട്ട സ്പീക്കർ ആണ്. നിലവിൽ കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ആണ്. Read more in App