App Logo

No.1 PSC Learning App

1M+ Downloads
ഭൂപരിഷ്കരണ ഓർഡിനൻസ്, വിദ്യാഭ്യാസ ബിൽ എന്നിവ അവതരിപ്പിച്ച മന്ത്രിസഭ?

Aകെ. ആർ. ഗൗരിയമ്മ മന്ത്രിസഭ

Bപിണറായി വിജയൻ മന്ത്രിസഭ

Cഇ.എം.എസ് മന്ത്രിസഭ

Dകെ.കരുണാകരൻ മന്ത്രിസഭ

Answer:

C. ഇ.എം.എസ് മന്ത്രിസഭ

Read Explanation:

അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം മന്ത്രിസഭ പാസ്സാക്കി. ഇതിൻ പ്രകാരം ഒരാൾക്ക് ഉടമസ്ഥത അവകാശപ്പെടാവുന്ന ഭൂമിക്ക് ഒരു പരിധി നിശ്ചയിച്ചു. അതിൽ കൂടുതൽ ഉള്ള ഭൂമി സർക്കാർ കണ്ടുകെട്ടി ഭൂമിയില്ലാത്തവന് നല്കാൻ നിയമമായി. വിദ്യാഭ്യാസ ബില്ല് അദ്ധ്യാപകരുടെ ക്ഷേമം വർദ്ധിപ്പിക്കുവാനുതകുന്നതും മാനേജ്മെന്റിന്റെ അമിത ചൂഷണം തടയുന്നതുമായിരുന്നു. എന്നാൽ ഈ നിയമം വ്യാപകമായി എതിർക്കപ്പെട്ടു.


Related Questions:

കേരളത്തിലെ ഒന്നാം നിയമസഭയുടെ പ്രോടേം സ്പീക്കർ ആരായിരുന്നു ?
1975 ലെ അടിയന്തരാവസ്ഥ കാലത്തെ കേരള ഗവർണർ?
1991 മുതൽ 1995 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കയ്യൂർ, മൊറാഴ സമരങ്ങളിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി ?
കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി ?